മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു


പേരാമ്പ്ര: മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: ഹമീദ്, ജമീല, ഗഫൂര്‍. മരുമക്കള്‍: അഫ്‌സത്ത്(കിഴക്കന്‍ പേരാമ്പ്ര), ഹംസ(കരുവണ്ണൂര്‍), ഷാഹിന(പേരാമ്പ്ര).