നാദാപുരം താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ് ഓഫീസറടക്കം നിരവധി ഒഴിവുകള്‍; വിശദമായി നോക്കാം
നാദാപുരം: താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്‌ട്രീഷ്യനെ നിയമിക്കുന്നു. ഇലക്‌ട്രിക് പ്ലംബിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒൻപതിന് രാവിലെ 10 മണിക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ നടക്കുന്നതായിരിക്കും.
താലൂക്കാശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്നതായിരിക്കും.
താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്‌സിങ് ഓഫീസറെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ ഒൻപതിന് രാവിലെ 12 മണിക്ക് നാദാപുരം താലൂക്കാശുപത്രിയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0496- 2552480, 0496-2550297.
Description: Many vacancies including Nursing Officer in Nadapuram Taluk Hospital