വടകര പുഞ്ചിരിമില്ല് മാണിയൂർ മൈമു അന്തരിച്ചു


വടകര: വടകര പുഞ്ചിരി മില്ല് മാണിയൂർ മൈമു അന്തരിച്ചു. എൺപത്തിനാല് വയസ്. ഭർത്താവ് പരേതനായ മമ്മു.

മക്കൾ: ജമീല (ചെമ്പ്ര), സുബൈദ (ഇരിങ്ങൽ), റംല (ചെരണ്ടത്തൂർ), ലൈല (കുറ്റ്യാടി), ജസീല (ആയഞ്ചേരി), പരേതരായ ഉസ്മാൻ, ഷംസുദീൻ.

മരുമക്കൾ: അസൈനാർ, മൊയ്തു, അസൈനാർ, ലത്തീഫ്, റഫീഖ് (കുനിയിൽ, ആയഞ്ചേരി), റുഖിയ്യ, നജില. കബറടക്കം രാത്രി 9 മണിക്ക് വടകര ജുമുഅത്ത് പള്ളിയിൽ നടന്നു.

Summary: Maniyur Maimu Passed away at Vatakara Punchiri Millu