മണിയൂർ കുന്നത്ത്കര എം.എൽ.പി സ്കൂളിൽ ടീച്ചർ ഒഴിവ്


മണിയൂർ: കുന്നത്ത്കര എം.ൽ.പി സ്കൂളിൽ അറബിക് ടീച്ചർ ഒഴിവ്.
യോ​ഗ്യത:-
അഫ്സലുൽ ഉലുമ, കെ ടെറ്റ് (2019ന് ശേഷം അഫ്സലുൽ ഉലുമ കഴിഞ്ഞവർക്ക് കെ-ടെറ്റ്, ഡി ലെഡ് യോഗ്യത കൂടെ വേണം )

താല്പര്യമുള്ളവർ 9447425500 നമ്പറിൽ ബന്ധപ്പെടുക