മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു


മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു. 79 വയസാണ്. മാണിയോട്ട് കുത്തിരാമൻ വൈദ്യരാണ് ഭർത്താവ്.

മക്കൾ: വസന്ത,രാജീവൻ, സജീവൻ സൗമിത്രി(മിനി), റീജ
മരുമക്കൾ: പരേതനായ എ കെ കുഞ്ഞിരാമൻ ഷീജ, സിന്ധു, സഹദേവൻ, അനിൽകുമാർ
സഹോദരങ്ങൾ ഗോപാലൻ, ശ്രീധരൻ, ദേവി, പരേതനായ രാജൻ
സംസ്കാരം രാവിലെ പത്ത് മണിക്ക് പ്രതീക്ഷയിലെ വീട്ടുവളപ്പിൽ.