മണിയൂർ നെല്ലാച്ചേരി പറമ്പത്ത് എ.പി സജയൻ അന്തരിച്ചു


മണിയൂർ:നെല്ലാച്ചേരി പറമ്പത്ത് താമസിക്കും എ.പി സജയൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു.
അച്ഛൻ: പരേതനായ അന്നംപൊയിൽ നാരായണൻ
അമ്മ: ദേവി

ഭാര്യ: വിജിത
മക്കൾ: രാഹുൽ, രോഹിത്
സഹോദരങ്ങൾ: സജിത്ത്, സനീഷ്