ചെറുശ്ശേരി റോഡിൽ പുത്തൻ പുരയിൽ മാണി അന്തരിച്ചു


വടകര: ചെറുശ്ശേരി റോഡിൽ പുത്തൻ പുരയിൽ മാണി അന്തരിച്ചു . തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബാലൻ.

മക്കൾ: വാസു , രാമചന്ദ്രൻ ( പിങ്കി , വടകര ) , രാജൻ , ബാബു , സോമൻ , മിത്രൻ (റിട്ട. നേവി ) .
മരുമക്കൾ ലത, സുമതി, ശോഭ , പുഷ്പ , ഷീന, ലൂഷ