മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു


അഴിയൂർ: മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണ്ണൻ
മക്കൾ: ശ്രീധരൻ, സുരേഷ് ബാബു, രാധ , ലീല, ഉഷ, പ്രേമ, ശ്രീജ, നിഷ