വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി


വടകര: വടകര പുതിയാപ്പില്‍ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ചാത്തു എന്ന ആളെയാണ് കാണാതായത്. എണ്‍പത്തഞ്ച് വയസ് പ്രായമുണ്ട്.

ജനുവരി ഒന്‍പത് വൈകിട്ട് 5 മണിക്ക് വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കിയതായി ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട്
പറഞ്ഞു.

കണ്ടു കിട്ടുന്നവര്‍ 9995451799, 9447352146 ഈ നമ്പറില്‍ ബന്ധപ്പെടുക.