മമ്മിളിക്കുളം മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


മമ്മിളിക്കുളം: മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ലീല. മക്കള്‍: ലിപിന്‍ ലാല്‍, അജോയ്. മരുമകള്‍: സുകന്യ.

സഹോദരങ്ങള്‍: ലീല, ജാനു, രാധ, നാരായണന്‍, കല്യാണി, ശശി