വടകര പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു
വടകര: പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതനായ അബ്ദുൽ റഹിമാൻ്റെയും ഐശുവിൻ്റെയും മകനാണ്. ഭാര്യ ജമീല.
മക്കൾ: സാജിത, ഫിറോസ്, ജസീല. മരുമക്കൾ: ഷറഫുദ്ദീൻ, ഷാനവാസ്, ഫസീല. സഹോദരങ്ങൾ: ആയിഷ, അബ്ദുൾ റസാഖ്, സഫിയ, അസൈനാർ, ഉസൈനാർ, സീനത്ത്, ഫൗസിയ, ഷാഹിദ, ഇസ്മായിൽ, ഫാത്തിമ.

Summary: Malayil Azees passed away at Puthuppanam Vatakara