കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ്റെ അമ്മ മാധവി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ.സത്യന്റെ അമ്മ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകീട്ടോടെ പെരുവട്ടൂരിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ്: വാസു നായർ.

മക്കൾ: അഡ്വ: കെ.സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ (പൊയിൽക്കാവ്). മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽകാവ്) സഹോദരങ്ങൾ: പാർവ്വതി, ബാലൻ. സംസ്കാരം: നാളെ (ആഗസ്‌ത് 30ന്) വൈകിട്ട് 4 മണിക്ക്.

Madhavi, the mother of Adv: K. Sathyan, Vice Chairman of Koyalandi Municipality passed away