മുക്കാളി ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു
മുക്കാളി: ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുമാരൻ
മക്കൾ : ബാബു, ശോഭ, ഷീബ
മരുമക്കൾ : സ്മിത, പ്രകാശൻ, ജയൻ .
സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.

Description:madhavi passed away