പു​തു​പ്പ​ണം തെ​ക്കെ​ക​രി​പ്പ​ള്ളി മാ​ധ​വി അന്തരിച്ചു


വ​ട​ക​ര: പു​തു​പ്പ​ണം തെ​ക്കെ​ക​രി​പ്പ​ള്ളി മാ​ധ​വി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.
ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ള​പ്പ​ൻ

മ​ക്ക​ൾ: മു​കു​ന്ദ​ൻ (റി​ട്ട. മു​നി​സി​പ്പ​ൽ ക​ണ്ടി​ജ​ൻ​സി), വ​ത്സ​ല, വ​ന​ജ, പ​രേ​ത​നാ​യ ക​രു​ണ​ൻ.
മ​രു​മ​ക്ക​ൾ: രാ​ധ, പ​വി​ത്ര​ൻ.

Description: madhavi passed away