മടപ്പള്ളി മുതിരയിൽ ബാലൻ അന്തരിച്ചു


മടപ്പള്ളി: മുതിരയിൽ ബാലൻ അന്തരിച്ചു. ഊരാളുങ്കൽ സൊസൈറ്റിയിലെ മുൻ അം​ഗവും തൊഴിലാളിയുമായിരുന്നു.
ഭാര്യ:വസന്ത

മക്കൾ: ബൈജു (യു.എൽ.സി. സി.എസ്), ബിജു (ഡ്രൈവർ), ബിന്ദു (അധ്യാപിക മണിയൂർ),
സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Description: Madappally muthirayil balan passed away