അഴിയൂർ ചാരങ്കയ്യിൽ ലീല അന്തരിച്ചു
അഴിയൂർ: ചാരങ്കയ്യിൽ (രാഘവാലയം) ലീല അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ പില്ല്യാരത്ത് രാഘവൻ
മക്കൾ: പ്രമീള, മുരളി, പ്രദീപൻ, സുരേഷ്, രാഗേഷ്
മരുമക്കൾ: ദിനേശൻ, മിനി, സുബിജ, ബബിത
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും