താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു


താനിയോട് : താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു . നൂറ്റിമൂന്ന് വയസായിരുന്നു.
ഭർത്താവ് : പരേതനായ താന്നിയോട്ടിൽ (ചാലിൽ)കുഞ്ഞിരാമ മാരാർ

മക്കൾ: ബാലാരാർ താന്നിയോട്ടിൽ, കമലമാരസ്യാർ പരേതരായ രാജൻ മാരാർ, ഗംഗാധര മാരാർ,
മാധവ മാരാർ

സഹോദരങ്ങൾ: മാലതി മാരസ്യാർ നടുവിലിടം, ദേവി മാരസ്യാർ കാട്ടുമാടം, സരസ്വതിമാരസ്യാർ ചിറയ്ക്കൽ, പരേതരായ ഗോവിന്ദമാരാർ ചാലിൽ, കുഞ്ഞികൃഷ്ണമാരാർ ചാലിൽ , യശോദ മാരസ്യാർ.
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.