ചെമ്മരത്തൂർ അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു


ചെമ്മരത്തൂർ: അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: ഗോപാലൻ നമ്പ്യാർ.
മക്കൾ: ഗീത, പ്രസന്ന ഷാജി (കെഎസ്ആർടിസി).

മരുമക്കൾ: വിജയൻ (ഇളമ്പിലാട്), രവീന്ദ്രൻ വിയ്യൂർ (റിട്ട. അധ്യാപകൻ), നിഷ (അഞ്ചുമുറി കോട്ടപ്പള്ളി )
സഹോദരങ്ങൾ: പരേതരായ ബാല കുറുപ്പ്, നാരായണക്കുറുപ്പ്, കുഞ്ഞികൃഷ്ണകുറുപ്പ്, രാജക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.