വടകര: അരയാക്കുൽതാഴ എഴുത്തച്ചൻകണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
മക്കൾ: ലീല, ബാലകൃഷ്ണൻ, ശ്രീജ മരുമക്കൾ: ചിന്നൻ നമ്പ്യാർ, ചന്ദ്രൻ, മാലതി