വടകര ചോളംവയൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു


വടകര: ചോളം വയൽ ശ്രീ ഗോവിന്ദത്തിൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു.എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: പരേതയായ ജയ

മകൻ: ആശിഷ് (ദുബായ് )
മരുമകൾ: കൃഷ്ണ
സഹോദരങ്ങൾ: സുനീതി, വിമല, മോഹൻ ബാബു, പരേതരായ ബാലൻ, വാസു, ചന്ദ്രൻ