വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം
വടകര: വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റിന് കീഴില്‍ നിയമനം നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവ വേണം.
ഒഴിവിലേക്കുള്ള അഭിമുഖം 20ന് പകല്‍ 10.30ന് വില്യാപ്പള്ളി പഞ്ചായത്തില്‍ നടക്കും.
Description: Lab Technician Recruitment in Vilyapally Family Health Centre