കുറ്റ്യാടിയിലെ വോളിബോൾ താരം പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു


കുറ്റ്യാടി: കുറ്റ്യാടിയിലെ വോളിബോൾ പ്ലെയർ പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ഫാസ് കുറ്റ്യാടിയുടെ പ്ലെയറാണ്. കുറ്റ്യാടി കെഎസ്ഇബി റോഡിൽ ലീഡർ സ്പോർട്സ് എന്ന കട നടത്തി വരികയായിരുന്നു.

അച്ഛൻ: പരേതനായ കുയ്യടി ശങ്കരൻ നായർ
അമ്മ : ഓമന
സഹോദരങ്ങൾ: വിനോദൻ, രാജേഷ്, ലിനീഷ്, സൗമ്യ