നിട്ടൂരിലെ പ്രമുഖ പാരമ്പര്യ നാട്ടുവൈദ്യനായ താഴെ ഇടപ്പന നാണു നായര്‍ അന്തരിച്ചു
കുറ്റ്യാടി: നിട്ടൂരിലെ പ്രമുഖ പാരമ്പര്യ നാട്ടുവൈദ്യനായ താഴെ ഇടപ്പന നാണു നായര്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു.
ഭാര്യ: ഓമന അമ്മ. മക്കള്‍: ഇ.കെ. പ്രമോദ് (അസി. പ്രൊഫസര്‍ മീഞ്ച കോളേജ്, കോഴിക്കോട്), പരേതനായ പ്രകാശന്‍.

മരുമക്കള്‍:രോഷ്‌നി (കാലിക്കറ്റ് സര്‍വകലാശാല), പുഷ്പജി (കുടുംബാരോഗ്യകേന്ദ്രം, തരിയോട്, വയനാട്).
സഞ്ചയനം വെള്ളിയാഴ്ച.