മടപ്പള്ളി പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു


മടപ്പള്ളി: പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭാര്യ:ആയിഷ

മക്കൾ: സീനത്ത്, നിസാർ(ഖത്തർ), നാസർ(ബഹറൈൻ), ഹാജിറ
മരുമക്കൾ: ബഷീർ(ഖത്തർ), നസീർ(ദുബൈ), റൈഹാന,സെനീബ