കുട്ടോത്ത് കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു
കുട്ടോത്ത്: കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: വത്സല.
മക്കൾ: ജിജീഷ്, വിജീഷ്, ജിൻസി.
മരുമക്കൾ: രാജാമണി, ശിബിന, രമ്യ.

സഹോദരങ്ങൾ: പരേതനായ ചന്തു, പൊക്കി, ജാനു, ലക്ഷ്മി.
Description: Kuttoth Kavil Road Kunnoth Meethal Sankaran passed away