കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു
കുറ്റ്യാടി: കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ മുൻ അധ്യാപകൻ നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.
ഭാര്യ: പരേതയായ ശാന്തമ്മ.
മക്കൾ: ടി.കെ. അജിത്ത്കുമാർ (മുൻ ഡി.ഇ.ഒ. കോഴിക്കോട്), ബീന.
മരുമക്കൾ: വി.പി ഗോപാലകൃഷ്ണൻ (ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് അംഗം), ലീന ലക്ഷ്മി (മുൻ അധ്യാപിക, കുറ്റ്യാടി ജി.എച്ച്.എസ്.എസ്.).
സഹോദരങ്ങൾ: പരേതരായ ടി.കെ കൃഷ്ണക്കുറുപ്പ്, ടി.ഗോപാലക്കുറുപ്പ്, ടി.ഗോവിന്ദക്കുറുപ്പ്, ടി.അമ്മുക്കുട്ടി അമ്മ.
Description: Kuttiadi Narikutumchal Thaalikuni Damodarakurup passed away