വടകര കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു


വടകര: കുട്ടോത്ത് ഓലയാട്ട് കൃഷ്ണൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: പരേതയായ യശോദ

മക്കൾ: മനോജ്, പ്രമോദ്, പ്രദീപ്, റീന
മരുമക്കൾ: സുമ, പ്രീത, നിഷിത, രഘുനാഥൻ