വില്യാപ്പള്ളി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അം​ഗം കുറുങ്ങോട്ട് ചെറുവത്ത് രവീന്ദ്രൻ അന്തരിച്ചു


വില്യാപ്പള്ളി: കാർത്തികപ്പള്ളി റോഡിലെ കുറുങ്ങോട്ട് ചെറുവത്ത് രവീന്ദ്രൻ അന്തരിച്ചു . എഴുപത്തിനാല് വയസായിരുന്നു. വില്യാപ്പള്ളി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അം​ഗമാണ്.

ദീർഘകാലം വില്ല്യാപ്പള്ളി ടൗണിലെ വ്യാപാരിയായിരുന്നു.
ഭാര്യ: പരേതയായ സുമതി
മക്കൾ: ഷായി, സുമേഷ്, സുധീര
മരുമക്കൾ: ഷാജി മടപ്പള്ളി, അഞ്ജന, ഷാലി