കുരിക്കിലാട് പറേമ്മൽ ജാനു അന്തരിച്ചു


കുരിക്കിലാട്: പറേമ്മൽ ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കൃഷണൻ.

മക്കൾ: സുധ, മോളി, മനോജൻ, രജീഷ്.

മരുമക്കൾ: പരേതനായ സുനി, പ്രകാശൻ, നിഷ, സന്ധ്യ.

Description: Kurikiladu Paremmal Janu passed away