കൂരാച്ചുണ്ട് കുന്നേല്‍ ഏഴുവയസുള്ള ഷോണ്‍ മാത്യു അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കുന്നേല്‍ ഷോണ്‍ മാത്യു അന്തരിച്ചു. ഏഴുവയസായിരുന്നു. ബെംഗളൂരുവിലെ സര്‍ജാപൂരിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

കൂരാച്ചുണ്ട് കോഴിപ്പറമ്പില്‍ താമസിക്കുന്ന കുന്നേല്‍ മത്തായിയുടെ കൊച്ചുമകനാണ്. കുന്നേല്‍ ജിമ്മിയുടെയും ശ്വേതയുടെയും മകനാണ്. ജോണാണ് സഹോദരന്‍.