കൂരാച്ചുണ്ട് കളപ്പുരക്കൽ ലക്ഷമി അന്തരിച്ചു


കൂരാച്ചുണ്ട്: പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കളപ്പുരക്കൽ ലക്ഷമി അന്തരിച്ചു. 62 വയസാണ്. ഗോപാലനാണ് ഭർത്താവ്.

മക്കൾ: ഉല്ലാസ്, പ്രതിഭ

Summary: kurachund kalappuraykkal lakshmi passed away