കൂരാച്ചുണ്ടിലെ ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ ഏലിക്കുട്ടി (നന്ദളത്ത് കുടുംബാംഗം, കൂരാച്ചുണ്ട്).
മക്കള്‍: മേരിക്കുട്ടി (മരുതോലി, തലയാട്), ജോസുകുട്ടി, ജോണി, ലിസി (പാലാട്ടി, അങ്കമാലി), ഡയന (ചെല്ലന്തറ, കൂടരഞ്ഞി), പരേതയായ ബെറ്റി (പുത്തന്‍വീട്ടില്‍, വരാപ്പുഴ).
മരുമക്കള്‍: പരേതനായ ഈപ്പച്ചന്‍, മോളി കൂനംതടത്തില്‍ (ചക്കിട്ടപാറ), റൂബി കോനുക്കുന്നേല്‍ (കോടഞ്ചേരി) , ജോയി, ബാബു, ബിജോയി.
സംസ്‌കാരം: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിക്കും.