കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു
ചോറോട്: കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: പരേതയായ സുശീല
മക്കൾ: അനൂപ്, അഭിലാഷ് (യു.എൽ.സി.സി.എസ് ) അജേഷ് (ബാഗ്ളൂര്‍)മരുമക്കൾ: ശബ്ന (കൊയിലാണ്ടി), നിമ്മി (കോഴിക്കോട്)
സഹോദരങ്ങൾ: രാജൻ, രാജി, പരേതരായ നാരായണി, വാസു, രാഘവൻ.
