പയ്യോളി കിഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്യാണി അന്തരിച്ചു
പയ്യോളി: കിഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്യാണി (94 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പാറപ്പുറത്ത് പാച്ചർ. മക്കൾ: രാജൻ, നാണു, സുരേന്ദ്രൻ, ബാബു, കരുണൻ, ചന്ദ്രി, ഉഷ, പരേതരായ വിജയൻ, മാലതി.
മരുമക്കൾ: കമല (കേളോത്ത് വയൽ), സൗമിനി (പേരാമ്പ്ര), ബിന്ദു (തിക്കോടി), സ്മിത (ഇ.എസ്.ഐ ഫറോക്ക്), സിന്ധു (ഓർക്കാട്ടേരി), ചെക്കോട്ടി (കീഴരിയൂർ), കുഞ്ഞിക്കേളപ്പൻ (കീഴ്പയ്യൂർ), പത്മിനി, നാരായണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, പൊന്ന്യേരി കണ്ണൻ, കേളപ്പൻ.
Summary: Kunnath Kalyani passed away near the Kunnath Bhagavathy temple in Payyoli Kizhur