കുന്നുമ്മക്കര മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു


കുന്നുമ്മക്കര: മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: ശാന്ത
മകൾ: അനിത

മരുമകൻ: ജനാർദ്ദനൻ
സഹോദരങ്ങൾ: ഭാസ്ക്കരൻ, അശോകൻ, ഗോപാലൻ ,രവീന്ദ്രൻ, ശേഖരൻ പരേതരായ ജനകി, സുകുമാരൻ