ചെമ്മരത്തൂർ സന്തോഷ്‌ മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു


ചെമ്മരത്തൂർ: സന്തോഷ്‌ മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: നാരായണി അമ്മ

മക്കൾ: രാധ, സത്യൻ, രാജീവൻ
മരുമക്കൾ: വാസു(പെരിങ്ങത്തൂർ), ഷീജ (കൊയിലാണ്ടി)സുനിത(കുറ്റ്യാടി)
സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ