കുരുക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു
വടകര: കുരിക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. അച്ചൻ കെ.പി.ബാബു (സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കൽ കമ്മറ്റി അംഗം). അമ്മ സിന്ധു.കെ.പി (അങ്കണവാടി ടീച്ചർ).
സഹോദരൻ സിബിൽ ബാബു. സംസ്കാരം നാളെ ഞായർ രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Summary: Kunjiparambath Subil babu passed away at Kurukkiladu