ചെമ്മരത്തൂരിലെ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു


ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ: വനജ
മക്കൾ: ഷനോജ്, ഷനിൽ, ശ്യാംനി

മരുമക്കൾ: ലോകേഷ് (ഉള്ളിയേരി ), അശ്വതി (ഏർണാകുളം), പ്രബിത (കോഴിക്കോട് )
സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാകൃഷ്ണൻ, ഗോപിനാഥ്, ഉഷാഭായ്, രജിത കുമാരി.
സംസ്കാരം ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.