എടവരാട് അരിക്കാം കാവില്‍ കുഞ്ഞിച്ചി അന്തരിച്ചു
പേരാമ്പ്ര: എടവരാട് പരേതനായ അരിക്കാം കാവില്‍ മൊയ്തീന്റെ ഭാര്യ കുഞ്ഞിച്ചി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.
മക്കള്‍: മറിയം, അസീസ്, മുഹമ്മദ്(ഖത്തര്‍), കുഞ്ഞബ്ദുല്ല (ബഹ്‌റൈന്‍), സമീര്‍.
മരുമക്കള്‍: സൗദ(കുട്ടോത്ത്), ഹബീബ (കുട്ടോത്ത്), തന്‍സീറ (മുയിപ്പോത്ത്), സഫീല (മുചുകുന്ന്).
സഹോദരങ്ങള്‍: കുഞ്ഞാമി, കദീശ (കല്ലൂര്‍), പരേതരായ ആയിഷ, മറിയം (പന്തിരിക്കര).