കാർത്തികപ്പള്ളി മുയിപ്ര ആലോള്ളതിൽ കുഞ്ഞാമി അന്തരിച്ചു


വടകര: കാർത്തികപ്പള്ളി മുയിപ്രയിലെ അലോള്ളത്തിൽ കുഞ്ഞാമി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് ആലോള്ളതിൽ കുഞ്ഞബ്ദുല്ല.

മക്കൾ: റഫീഖ് (കുവൈറ്റ് ), മൊയ്തു (ബഹറിൻ ), ഫാത്തിമ. മരുമക്കൾ: അബൂബക്കർ.പി.കെ എടച്ചേരി, സുബൈദ, അഫ്സത്ത്. സഹോദരങ്ങൾ: മൊയ്തു, റാബിയ.