അരയാക്കൂൽ താഴ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു


വടകര: അരയാക്കൂൽ താഴയിലെ കേളോത്ത് താഴക്കുനി കുഞ്ഞിരാമൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: ശാന്ത
മക്കൾ: വിജിഷ്, വിജിഷ, സജീഷ്
മരുമക്കൾ: ബിജു, മീനാക്ഷി, ആതിര

Description: Kunhiraman passed away at Arayakul Thakha Keloth