പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു


വടകര: പുറങ്കര കുഞ്ഞിക്കണ്ടി ഉസ്മാൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: കദീജ

മക്കൾ: ഹൈദർ, അസ്സൻകുട്ടി, ഹനീഫ, ശംസുദ്ദീൻ, അക്ബർ
മരുമക്കൾ: ഹൈറു, സമീറ, സമീറ, നസിയത്ത്,
മയ്യത്ത് നിസ്കാരം അഴിത്തല ജുമാ മസ്ജിദിൽ നടന്നു