പള്ളിയത്ത് പൊയില്‍ കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു


കാവുന്തറ: പള്ളിയത്ത് പൊയില്‍ കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

മക്കള്‍: പുഷ്പ, ബിന്ദു, ഷീബ (ജില്ലാ മൃഗസംരക്ഷണ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: പരേതനായ നാരായണന്‍ നമ്പ്യാര്‍ കൈതക്കല്‍, രാധാകൃഷ്ണന്‍ കാരയാട്. സഞ്ചയനം: ശനിയാഴ്ച.