വടകര: കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തൽ കുമാരൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി
മക്കൾ: അജയഘോഷ് , വിൽമപ്രേംരാജ് , ജൂലിമോഹനൻ മരുമക്കൾ: പ്രേംരാജ് , മോഹനൻ, പ്രവീണ