ചെമ്മരത്തൂർ കുളങ്ങരത്ത് മാതു അന്തരിച്ചു


വടകര: ചെമ്മരത്തൂർ കുളങ്ങരത്ത്
മാതു അന്തരിച്ചു. 84 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), രാധ, ഗീത. സഹോദരൻ: ബാലൻസ് (ആയഞ്ചേരി).