വടകര ഒതയോത്ത് ക്ഷേത്രത്തിനു സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു


വടകര: ഒതയോത്ത് ക്ഷേത്രത്തിന് സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ എൻ.ചാത്തു (സിറ്റി മെഡിക്കൽസ്).

മക്കൾ: ജയചന്ദ്രൻ (സിറ്റി മെഡിക്കൽസ്), ജയദാസൻ, ജയശ്രീ. മരുമക്കൾ: ശ്രീജ തിക്കോടി, ശ്രീനിവാസൻ, റസീന. സഹോദരങ്ങൾ: കെ.ടി.കെ.വസന്ത, പരേതയായ കെ.ടി.കെ.രാജി, കെ.ടി.കെ.വത്സല, കെ.ടി.കെ.വനജ, കെ.ടി.കെ.അനിത, കെ.ടി.കെ.ദിനേശൻ.

Summary: KTK Chandri passed away at Jayanivas near Vadakara Othayoth Temple