കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടിമീത്തല്‍ വത്സല അന്തരിച്ചു
കൊഴുക്കല്ലൂര്‍: പുതുക്കുടിക്കണ്ടിമീത്തല്‍ വത്സല അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: സദാനന്ദന്‍.
മക്കള്‍: സഞ്ജന, സജിന, സുദേവാനന്ദ്. മരുമക്കള്‍ നന്ദുനാരായണന്‍ (കൊല്ലം), രഞ്ജിത്ത് (നരക്കോട്).
സഹോദരങ്ങള്‍: പി.കെ ശങ്കരന്‍ (സി.പി.ഐ.എം മഠത്തുംഭാഗം ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍) ബാബു, ചിരുതേയിക്കുട്ടി, ജാനു, കമല പരേതരായ ദേവകി, നാരായണി.
ശവസംസ്‌കാരം ഇന്ന് പകല്‍ 2മണിയ്ക്ക്.