കൊഴുക്കല്ലൂര്‍ മന്നത് പോയില്‍ ഹേമലത അന്തരിച്ചു


കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂര്‍ പരേതനായ എടവത്തു കണ്ടി രാമന്റെ ഭാര്യ മന്നത് പോയില്‍ ഹേമ ലത അന്തരിച്ചു.

അറുപത്തൊന്ന് വയസ്സായിരുന്നു. മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി(മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്).

മരുമക്കള്‍ ശ്യാമിലി(ചുലൂര്‍), അഹന(മേപ്പയൂര്‍).