കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിനു കീഴിൽ ഐവിഎഫ് ടെക്നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം നവംബർ 6 ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫിസിൽ നടക്കും.
മെഡിക്കൽ ഗ്യാസ് ടെക്നിഷ്യൻ കം ബയോമെഡിക്കൽ ടെക്നിഷ്യന്റെ ഒഴിവിലേക്കും നിയമനം നടത്തപ്പെടുന്നു. നിയമനത്തിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫിസിൽ നടക്കും.
Description: Kozhikode Govt. Job Vacancies in Medical College Mother and Child Care Center