പയ്യോളി ഭജനമഠം റോഡിൽ കോയസ്സൻകണ്ടി റസാഖ് അന്തരിച്ചു


പയ്യോളി: പയ്യോളി ഭജനമഠം റോഡിൽ
കോയസ്സൻകണ്ടി ആയിഷാസിൽ റസാഖ് അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു.

പരേതനായ തോടത്താംമൂലയിൽ അബ്ദുല്ലയുടെയും കോയസൻകണ്ടി അയിഷയുടെയും മകനാണ്. ഭാര്യ കോലാരിക്കണ്ടി ഫൗസിയ. മക്കൾ:
ഡോ. മുഹമ്മദ്‌ ഫാരിസ്,
മുഹമ്മദ്‌ ഫർഹാൻ, ഫർസാന.

Summary: Koyassankandi Razak passed away on Payoli Bhajanmath Road